Top Storiesകുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെ; പരുന്തുംപാറയില്‍ റവന്യൂ എന്‍.ഒ.സി ഇല്ലാതെ നിര്‍മാണം പാടില്ല; നിര്‍മാണ സാമഗ്രികളുമായി ഒരു വാഹനവും കടത്തിവിടാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം; പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു? കയ്യേറ്റക്കാരുടെ പട്ടിക ഹാജറാക്കണം; സജിത് ജോസഫിന്റെ 'കുരിശുകൃഷി'ക്കെതിരെ വടിയെടുത്ത് കോടതിമറുനാടൻ മലയാളി ബ്യൂറോ11 March 2025 8:16 PM IST